Skip to main content

ഭരണാനുമതിയായി

അഴീക്കോട് എം എൽ എയുടെ 2019-2020ലെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി ഒമ്പത് ലക്ഷം രൂപ വിനിയോഗിച്ച് ചിറക്കൽ ഗ്രാമപഞ്ചായത്തിലെ ശ്രീനാരായണ വിലാസം വായനശാല, അലവിൽ ലൈബ്രറിയുടെ രണ്ടാം നിലയിൽ റൂഫിങ് ഷീറ്റ് സ്ഥാപിക്കുന്ന പ്രവൃത്തിക്ക് ജില്ലാ കലക്ടർ ഭരണാനുമതി നൽകി.

date