Skip to main content

ഡി സി എ: അപേക്ഷ ക്ഷണിച്ചു

എൽ ബി എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ കണ്ണൂർ മേഖല കേന്ദ്രത്തിൽ തുടങ്ങിയ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ് വെയർ), ഡി സി എ (എസ്) കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  പ്ലസ്ടു/ പ്രീഡിഗ്രി/ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.  ഫോൺ: 0497 2702812, വെബ്സൈറ്റ്: lbscentre.kerala.gov.in.

date