Skip to main content

ക്വട്ടേഷൻ

കോട്ടയം: ഗവണ്മെന്റ് മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗത്തിൽ സി.എസ്.എസ്.ഡി കോഴ്‌സ് പഠിപ്പിക്കുന്നതിന് സെൻട്രൽ സർവീസ് ടെക്‌നിക്കൽ മാന്വൽ എട്ടാം എഡിഷൻ -ഒരെണ്ണം വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച്  16ന്  ഉച്ചക്ക്  12  മണിക്കകം നൽകണം. അന്നേദിവസം ഉച്ചകഴിഞ്ഞു 2.30 ന് തുറക്കും

date