Skip to main content

അപ്രന്റീസ്ഷിപ്പ്

കോട്ടയം: ജില്ലയിലെ ആർ.ഐ സെന്ററിൽ അപ്രന്റീസ്ഷിപ്പിനായി രജിസ്റ്റർ ചെയ്തിട്ടുള്ളതും എന്നാൽ നാളിതുവരെ അവസരം ലഭിക്കാത്തവരുമായവർ അടിയന്തിരമായി കോട്ടയം  ആർ.ഐ. സെന്ററുമായി ബന്ധപ്പെടേണ്ടതാണെന്ന്   ട്രെയിനിംഗ് ഓഫീസർ അറിയിച്ചു. ഐ.ടി.ഐ പാസായശേഷം അപ്രന്റീസ്ഷിപ്പിന്  രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഏതാനും സ്ഥാപനങ്ങളിൽ നിലവിൽ അപ്രന്റീസ്ഷിപ്പിനു അവസരമുണ്ട് .ഫോൺ: 0481 -2561803 ,9495393932

date