Skip to main content

ലോക വനിതാ ദിനം; മുതിർന്ന പ്രേരക്മാരെ ആദരിക്കും

കോട്ടയം: ലോക വനിതാദിനമായ ഇന്ന്  ജില്ലയിലെ ഏറ്റവും മുതിർന്ന പ്രേരക്മാരെ ആദരിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ സാക്ഷരതാമിഷൻ ഓഫീസിൽനടക്കുന്ന ചടങ്ങിൽ  എ. ജയകുമാരി (കൂരോപ്പട ഗ്രാമപഞ്ചായത്ത്) വി.ഡി. രാധാമണി (ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് ) എന്നിവരെയാണ് ആദരിക്കുക.

date