Skip to main content

പുനഃദര്‍ഘാസ്

ഒറ്റപ്പാലം താലൂക്ക്  ആശുപത്രിയിലെ വിവിധ പദ്ധതികളായ ജെ.എസ്.എസ്.കെ, ആര്‍.ബി.എസ്.കെ, ആരോഗ്യ കിരണം, കാസ്പ്, മെഡിസെപ്പ് പദ്ധതികളുടെ കീഴില്‍ വരുന്ന രോഗികള്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ ആശുപത്രി/സര്‍ക്കാര്‍ സംവിധാനത്തില്‍ ലഭ്യമല്ലാത്ത ലാബ് പരിശോധന ചെയ്യുന്നതിന് പുനഃദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫോറം മാര്‍ച്ച് 14 ന് ഉച്ചയ്ക്ക് ഒന്ന് വരെ ലഭിക്കും. മാര്‍ച്ച് 15 ന് രാവിലെ 11 വരെ പൂരിപ്പിച്ച ഫോറം സ്വീകരിക്കും. അന്ന് മൂന്നിന് ദര്‍ഘാസുകള്‍ തുറക്കും. ഫോണ്‍ - 0466 2344053

date