Skip to main content

ട്രസ്റ്റി നിയമനം

ചിറ്റൂര്‍ താലൂക്ക്, കൊല്ലങ്കോട്, പുതുഗ്രാമം ശ്രീ.വിശ്വനാഥസ്വാമി ദേവസ്വത്തിലും കല്ലഞ്ചിറ ശ്രീ സൗണ്ടമ്മാള്‍ ക്ഷേത്രത്തിലും തികച്ചും സന്നദ്ധ സേവനത്തില്‍ ട്രസ്റ്റിമാരായി നിയമിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന ഹിന്ദുമത വിശ്വാസികള്‍ മാര്‍ച്ച് 15 ന് വൈകീട്ട് അഞ്ചിനകം നിശ്ചിത ഫോറത്തില്‍   അപേക്ഷ നല്‍കണം. പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും www.malabardevaswom.kerala.gov.in വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാഫോറം ലഭിക്കും. ഫോണ്‍ - 0491-2505777

date