Skip to main content

ടൈമിംഗ് കോണ്‍ഫറന്‍സ് 

 

വൈപ്പിന്‍-മുനമ്പം-ഹൈക്കോര്‍ട്ട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന KL 42 K 3761 സ്‌റ്റേജ് കാരിയേജ് വാഹനത്തിന്റെ സമയ പുനക്രമീകരണം സംബന്ധിച്ച അപേക്ഷ പരിഗണിക്കുന്നതിനായി മാര്‍ച്ച് 21 ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് സിവില്‍ സ്റ്റേഷനിലെ ടൈമിംഗ് കോണ്‍ഫറന്‍സ് ഹാളില്‍ ടൈമിംഗ് കോണ്‍ഫറന്‍സ് നടത്തുമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

date