Skip to main content

നികുതി

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 2022-23 വര്‍ഷത്തെ കെട്ടിട നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് എന്നിവ ഒടുക്കുവാനുള്ളവര്‍ മാര്‍ച്ച് 31ന് മുന്‍പായി പഞ്ചായത്ത് ഓഫീസില്‍ ഒടുക്കുവരുത്തി ജപ്തി/പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്ന് ഒഴിവാകണമെന്ന്  സെക്രട്ടറി അറിയിച്ചു. https://tax.lsgkerala.gov.in/epayment/ എന്ന ലിങ്ക് വഴി ഓണ്‍ലൈന്‍ ആയി കെട്ടിടനികുതി അടയ്ക്കാം.

 

date