Skip to main content

കോർപറേഷൻ ബജറ്റ് ഇന്ന് (മാർച്ച്‌ 9)

തൃശൂർ കോർപറേഷന്റെ ഈ സാമ്പത്തിക വർഷത്തെ ബജറ്റ് മാർച്ച്‌ 9ന് രാവിലെ 10:30ന് കൗൺസിൽ ഹാളിൽ കോർപറേഷൻ ഡെപ്യൂട്ടി മേയർ രാജാശ്രീ ഗോപൻ അവതരിപ്പിക്കും.

date