Skip to main content

ഫാര്‍മസിസ്റ്റ് ഗ്രേഡ് II ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പാലക്കാട് ജില്ലയിലെ ഹെല്‍ത്ത് സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് II (എസ്സി/എസ്ടിക്ക്) (കാറ്റഗറി നമ്പര്‍ 568/2021) തസ്തികയിലേക്കുളള ഷോര്‍ട്ട് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു.  2023 മാര്‍ച്ച് മൂന്നു മുതല്‍ പ്രാബല്യമുണ്ട്.

date