Skip to main content

വയോമിത്രം യൂണിറ്റ് വനിതാ ദിനം ആഘോഷിച്ചു

ചെര്‍പ്പുളശ്ശേരി നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയുടെ  നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി  മുതിര്‍ന്ന വനിതാ അംഗത്തെ ആദരിക്കല്‍, വര്‍ണ്ണബലൂണ്‍ കൈമാറ്റം, ബോധവത്കരണ സന്ദേശം പകരല്‍, മധുര വിതരണം എ്ന്നിവ നടന്നു. പരിപാടിയില്‍ കെ.എസ്.എസ്.എം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മൂസ, മെഡിക്കല്‍ ഓഫീസര്‍  ഡോ.അഖില്‍, ജയശ്രീ, ലിക്കിനി, നാസര്‍, വയോമിത്രം ഗുണഭോക്താക്കള്‍ എന്നിവര്‍ പങ്കെടുത്തു.

date