Skip to main content

തെറ്റ് തിരുത്താന്‍ അവസരം

വാണിയംകുളം ഗവ ഐ.ടി.ഐയില്‍ 2014 മുതല്‍ എന്‍.സി.വി.റ്റി എം.ഐ.എസ് മുഖേന പ്രവേശനം നേടിയ ടെയിനികളുടെ ഇ- എന്‍.ടി.സി പ്രാഫൈല്‍ സംബന്ധമായ തിരുത്തലുകള്‍ ആവശ്യമുള്ളവര്‍ക്ക് അവസരം. എന്‍.സി.വി.റ്റി എം.ഐ.എസ് പോര്‍ട്ടലില്‍ ലഭ്യമായ കംപ്ലയ്ന്റ് ടൂള്‍ മുഖേന ഗ്രിവന്‍സ് നല്‍കാം. ഡി.ജി.റ്റി യില്‍ മറ്റൊരു അവസരം ഇല്ലാത്തതിനാല്‍ എല്ലാവരും അവസരം പ്രയോജനപ്പെടുത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ - 0466-2227744

date