Post Category
സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ല
വാര്‍ഷിക സ്റ്റോക്ക് എടുപ്പുമായി ബന്ധപ്പെട്ട ഏപ്രില്‍ ഒന്ന്, മൂന്ന്, നാല് തീയതികളില്‍ ഷൊര്‍ണൂര്‍ മേഖലാ സ്റ്റേഷനറി ഓഫീസില്‍ നിന്നും സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ലെന്ന് അസിസ്റ്റന്റ് സ്റ്റേഷനറി കണ്ട്രോളര് അറിയിച്ചു. ഫോണ്‍ - 0466-2220572
date
- Log in to post comments