Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

പാലക്കാട് ഇ.എസ്.ഐ ആശൂപത്രിയില്‍ ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് 31 വരെ ഭഷ്യ - ഭക്ഷ്യേതര വസ്തുക്കള്‍  വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ ദര്‍ഘാസ് ക്ഷണിച്ചു. താത്പര്യമുള്ളവര്‍ മാര്‍ച്ച് 15 ന് ഉച്ചയ്ക്ക് 12 നകം ദര്‍ഘാസ് നല്‍കണം. അന്നേദിവസം ഉച്ചക്ക് രണ്ടിന് ദര്‍ഘാസ് തുറക്കും. ഫോണ്‍: 0491 2500134

date