Post Category
ലോകായുക്ത സിറ്റിങ്
കേരള ലോകായുക്ത മാർച്ച് 21ന് രാവിലെ 10.15 മുതൽ കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും 22ന് രാവിലെ 10.15 മുതൽ തലശ്ശേരി പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും ക്യാമ്പ് സിറ്റിങ് നടത്തും. ഈ ദിവസങ്ങളിൽ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികളും സ്വീകരിക്കും.
date
- Log in to post comments