Skip to main content

ഗതാഗത നിയന്ത്രണം

ഗുരുവായൂർ ആൽത്തറ പൊന്നാനി റോഡിൽ മുഖംമൂടിമുക്ക് ഭാഗത്ത് മാർച്ച് 10മുതൽ റോഡ് നവീകരണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെടും.

date