Skip to main content

കെട്ടിടനികുതി; മാർച്ച് 15 വരെ അടയ്ക്കാം

കോട്ടയം: തലനാട് ഗ്രാമപഞ്ചായത്തിൽ ഈ സാമ്പത്തിക വർഷം വരെയുള്ള വസ്തുനികുതി (കെട്ടിടനികുതി) മാർച്ച് 15 നകം അടയ്ക്കണമെന്ന് സെക്രട്ടറി അറിയിച്ചു. റവന്യൂ റിക്കവറി വഴി നികുതി കുടിശിക ഈടാക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.
 

date