Skip to main content

റബറിൽ നിന്നും പശനിർമ്മാണം: ഏകദിന പരിശീലനം

വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള ചങ്ങനാശ്ശേരി കോമൺ ഫെസിലിറ്റി സർവ്വീസ് സെന്ററിൽ മാർച്ച്  22നു റബറിൽ നിന്നും പശ നിർമ്മാണത്തിൽ ഏകദിന  പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 0481-2720311 / 9846797000/ 9744665687 എന്നീ നമ്പരുകളിലോ cfscchry@gmail.com എന്ന ഇ - മെയിലിലോ ബന്ധപ്പെടണം.

പി.എൻ.എക്സ്. 1182/2023

date