Skip to main content

വനിതാ മേട്രണ്‍ ഒഴിവ്

ഇടുക്കി സര്‍ക്കാര്‍ എൻജിനീയറിങ്  കോളേജിലെ  വനിതാ  മേട്രന്‍   തസ്തികയില്‍  ദിവസവേതനാടിസ്ഥാനത്തില്‍ താൽക്കാലികനിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സിയാണ് വിദ്യാഭ്യാസയോഗ്യത.  മുന്‍ പരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സൽ  സഹിതം മാര്‍ച്ച് 14 ന് രാവിലെ 11 ന് കോളജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 0486 2233250, വെബ്സൈറ്റ് www.gecidukki.ac.in.

date