Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

 

എറണാകുളം ജനറല്‍ ആശുത്രിയില്‍ പുതുതായി ആരംഭിക്കുന്ന ഐപി കൗണ്ടര്‍, എസ്.എസ്.ബി കൗണ്ടര്‍ എന്നിവിടങ്ങളിലേക്കാവശ്യമായ കാര്‍ഡ് പ്രിന്‍റര്‍ (രണ്ട് എണ്ണം) വിതരണം ചെയ്യുന്നതിന് അംഗീകൃത വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ മാര്‍ച്ച് 13 ന് ഉച്ചയ്ക്ക് 12 ന് മുമ്പായി സമര്‍പ്പിക്കണം.

date