Skip to main content

എൻറെ തൊഴിൽ എൻറെ അഭിമാനം പദ്ധതി ഉദ്ഘാടനം

 

 

തൃക്കാക്കര നഗരസഭ- പതിനാലാം പഞ്ചത്സര പദ്ധതിയിലെ വാർഷിക പദ്ധതിയുടെ ഭാഗമായി അഞ്ച് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന സർക്കാർ ലക്ഷ്യം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി എന്റെ തൊഴിൽ എന്റെ അഭിമാനം" (തൊഴിൽ സഭ) എന്ന പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ വെള്ളിയാഴ്ച്ച ( മാര്‍ച്ച് 10) ഉച്ചയ്ക്ക് രണ്ടിന് ചെയർപേഴ്സൺ അജിത് തങ്കപ്പൻ നിർവ്വഹിക്കും. നഗരസഭയിലെ കെ.ഡിസ്ക്, കുടുംബശ്രീ എന്നിവരുമായി ചേർന്ന് തൊഴിൽരഹിതരുടെയും തൊഴിൽ ദാതാക്കളുടേയും രജിസ്ട്രേഷനും ഇതോടൊപ്പം നടത്തും.  

 

*

date