Skip to main content

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ്: വിജ്ഞാപനമായി

 അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് 2023 ൽ പ്രൈവറ്റ് ട്രെയിനിയായി പരീക്ഷ എഴുതാൻ അഡ്മിഷൻ എടുക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. വിശദാംശങ്ങൾ det.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷ മാർച്ച് 15നകം സമർപ്പിക്കണം.

പി.എൻ.എക്സ്. 1191/2023

date