Skip to main content

സെയില്‍സ് ഓര്‍ഗനൈസർ

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിൽ സെയില്‍സ് ഓര്‍ഗനൈസർ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തിൽ (ഒരു ഒഴിവ്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി,  പ്രസിദ്ധീകരണങ്ങളുടെ വില്പനയില്‍ ഒരുവര്‍ഷത്തെ പരിചയം എന്നിവയാണ് യോഗ്യത.

അപേക്ഷയുംആവശ്യമായ രേഖകളും മാര്‍ച്ച് 22ന് വൈകുന്നേരം 5 ന് മുമ്പായി ഇന്‍സ്റ്റിറ്റ്യൂട്ടിൽ ലഭ്യമാക്കണം. വിലാസം: കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്സംസ്‌കൃത കോളേജ് കാമ്പസ്പാളയംതിരുവനന്തപുരം - 695034, ഫോണ്‍: 0471-2333790, 8547971483, director@ksicl.org.

പി.എൻ.എക്സ്. 1197/2023

date