Skip to main content
ഫോണ്‍- വിക്ടോറിയ കോളേജില്‍ നടന്ന മെറിറ്റ് ഡേ സാഹിത്യകാരന്‍ വൈശാഖന്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

ഗവ. വിക്ടോറിയ കോളേജില്‍ മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്തു

ഗവ വിക്ടോറിയ കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന- പി.ടി.എ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മെറിറ്റ് ഡേ സാഹിത്യകാരന്‍ വൈശാഖന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കോളെജ് പ്രിന്‍സിപ്പാള്‍ ഡോ. മായാ.സി.നായര്‍ അധ്യക്ഷയായ പരിപാടിയില്‍ സെക്രട്ടറി രാമചന്ദ്രമേനോന്‍, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. എസ്.എല്‍ സിന്ധു, പി.ടി.എ പ്രസിഡന്റ് സി.ബി ലളിത, ഐ.ക്യൂ.എ.സി കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍ ജയരാമന്‍, പി.ടി.എ സെക്രട്ടറി ഡോ.മുഹമ്മദ് അന്‍വര്‍, കെ.രവികുമാര്‍, അപര്‍ണ എന്നിവര്‍ സംസാരിച്ചു.

 

date