Skip to main content

ഗതാഗത നിയന്ത്രണം

ആലാംക്കടവ്-പാറക്കാല്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി ഇന്ന്(മാര്‍ച്ച് 10) മുതല്‍ ഒരു മാസത്തേക്ക് വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ആലാംക്കടവില്‍ നിന്ന് പാറക്കാലിലേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ അഞ്ചാംമൈല്‍ വഴിയും നല്ലേപ്പിള്ളി ചിറ്റൂര്‍ വഴി തിരിഞ്ഞു പോകണം.

date