Skip to main content

അവധിക്കാല തൊഴില്‍ അധിഷ്ഠിത കോഴ്സുകള്‍

എല്‍.ബി.എസ് ആലത്തൂര്‍ ഉപകേന്ദ്രത്തില്‍  ഡാറ്റാ എന്‍ട്രി ആന്റ് ഒഫീസ് ഓട്ടോമേഷന്‍, സി പ്ലസ് പ്ലസ്, ജാവ പ്രോഗ്രാമിംഗ് അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി കഴിഞ്ഞ് ഫലം കാത്തിരിക്കുന്നവര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍  www.lbscentre.kerala.gov.in/services/courses മുഖേന Quick Apply option ല്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസര്‍-ഇന്‍-ചാര്‍ജ്ജ്, എല്‍.ബി.എസ്. സബ് സെന്റര്‍, ആലത്തൂര്‍ വിലാസവുമായി ബന്ധപ്പെടാം. ഫോണ്‍ നമ്പര്‍: 04922222660, 9447430171.

date