Skip to main content

സീറ്റൊഴിവ ഒഴിവ്

എല്‍.ബി.എസ് ആലത്തൂര്‍ ഉപകേന്ദ്രത്തില്‍ ഡി.സി.എ(എസ്), കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിഗ് യൂസിങ്ങ് ടാലി, ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിഗ് യൂസിങ്ങ് ടാലി കോഴ്സുകളില്‍ സീറ്റൊഴിവ്.   പ്ലസ്ടു, പ്ലസ്ടു/ഡിഗ്രി കോമേഴ്സ്‌കാര്‍ക്ക്  www.lbscentre.kerala.gov.in/services/courses സൈറ്റ് മുഖേന Quick Apply option ഓണ്‍ലൈനായി അപേക്ഷിക്കാം. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗകാര്‍ക്ക് അര്‍ഹമായ ഫീസ് ആനുകൂല്യം ലഭിക്കും. വിശദവിവരങ്ങള്‍ ഓഫീസര്‍-ഇന്‍-ചാര്‍ജ്ജ്, എല്‍.ബി.എസ്. സബ് സെന്റര്‍, ആലത്തൂര്‍  വിലാസത്തില്‍ ലഭിക്കും.   ഫോണ്‍- 04922222660, 9447430171.

date