Skip to main content

പാചകവാതക വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു

ചിറ്റൂര്‍ സ്പെഷ്യല്‍ സബ് ജയിലിലേക്ക് പാചകവാതകം വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് 16 ന് വൈകിട്ട് മൂന്ന് നകം സൂപ്രണ്ട്, സ്പെഷ്യല്‍ സബ്ജയില്‍, ചിറ്റൂര്‍ വിലാസത്തില്‍ നല്‍കണം. അന്നേദിവസം വൈകിട്ട് നാലിന് ടെന്‍ഡര്‍ തുറക്കും. ഫോണ്‍ -04923222982

 

date