Skip to main content

താൽക്കാലിക ഗവേഷണ പ്രൊജക്ടിൽ നിയമനം

കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ ബയോ ടെക്നോളജി ഇൻഡസ്ട്രി റിസർച്ച് കൗൺസിലിന്റെ (ബിറാക്) സഹായത്തോടെ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ (പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്) നടത്തുന്ന  താൽകാലിക ഗവേഷണ പ്രൊജക്റ്റിലേക്ക്   ക്ലിനിക്കൽ ട്രയൽ കോ ഓർഡിനേറ്റർ, റിസർച്ച് നഴ്സ്, ഡറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവർ മാർച്ച് 25നകം ഓൺലൈനായി അപേക്ഷിക്കണം. ഫോൺ: 0490 2399249. വെബ്സൈറ്റ്: www.mcc.kerala.gov.in .

date