Skip to main content

ഭരണാനുമതി ലഭിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്റെ എം എൽ എ ഫണ്ടിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ച് പിണറായി പൊലീസ് സ്റ്റേഷൻ പരിധിയിൽ സി സി ടി വി ക്യാമറ സ്ഥാപിക്കുന്ന പ്രവൃത്തിക്ക് ജില്ലാ കലക്ടർ ഭരണാനുമതി നൽകി.

രാമചന്ദ്രൻ കടന്നപ്പള്ളിയുടെ എം എൽ എ ഫണ്ടിൽ ഉൾപ്പെടുത്തി ഏഴ്  ലക്ഷം രൂപ വിനിയോഗിച്ച് കണ്ണൂർ കോർപ്പറേഷനിലെ ലീല ലളിത വീട് റോഡ് കോൺക്രീറ്റ് പ്രവൃത്തിക്കും അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് ശാന്തി നഗർ അനന്യമോൾ വീട് റോഡ് കോൺക്രീറ്റ് പ്രവൃത്തിക്കും ജില്ലാ കലക്ടർ ഭരണാനുമതി നൽകി.

date