Skip to main content

ജില്ലാ പഞ്ചായത്ത് ബജറ്റ് 2023-24

ജില്ലാ പഞ്ചായത്ത് ബജറ്റ് 2023-24

വരവ് 123,92,35,104- രൂപ  
ചെലവ് 119,92,17,980  രൂപ
മിച്ചം: 4,00,17,124രൂപ

കൃഷി- 2,22,95,000 രൂപ
മൃഗസംരക്ഷണവും ക്ഷീരവികസനവും 5,64,90,000 രൂപ
മത്സ്യബന്ധനം 19,95,000 രൂപ
വ്യവസായം (തൊഴിലുകൾ/പ്രാദേശിക സാമ്പത്തിക വികസനം):  1,69,95000 രൂപ
പ്രകൃതി സംരക്ഷണം/ജൈവവൈവിധ്യം: 1,37,65,000 രൂപ
വിദ്യാഭ്യാസം/കല/കായികം: 4,65,00,000 രൂപ
ആരോഗ്യം: 3,96,60,000 രൂപ
കുടിവെള്ളം, ശുചിത്വം: 15,26,35,500 രൂപ
പട്ടികജാതി ക്ഷേമം: 9,63,18,400 രൂപ
പട്ടികവർഗ ക്ഷേമം: 63,16,800 രൂപ
ഭവനം: 8,12,26,000 രൂപ
ദാരിദ്ര്യ ലഘൂകരണം:107,50,000 രൂപ
വയോജനക്ഷേമം: 289,47,000 രൂപ
വനിത-ശിശുക്ഷേം:4,19,06,280 രൂപ
ഭിന്നശേഷിക്കാരുടെ ഉന്നമനം: 50,00,000 ൂപ
അഗതിക്ഷേമം:30,00,000 രൂപ
സദ്ഭരണം: 46,00,000 രൂപ
മറ്റ് പദ്ധതികൾക്കായി 4,00,000 രൂപ
വിനോദ സഞ്ചാരം: 10,00,000 രൂപ

date