Skip to main content

വിമുക്തഭടന്മാർക്കുള്ള സേവനങ്ങളെക്കുറിച്ച് ബോധവൽക്കരണ സെമിനാർ

കോട്ടയം: വിമുക്തഭടന്മാരുടെയും ആശ്രിതരുടെയും പുനരധിവാസ ക്ഷേമ പദ്ധതികൾ സംബന്ധിച്ചും വിവിധ വെബ്‌സൈറ്റുകൾ വഴിയുള്ള സേവനങ്ങൾ സംബന്ധിച്ചും സൈനികക്ഷേമ വകുപ്പ് വഴി ലഭ്യമാകുന്ന മറ്റു സേവനങ്ങൾ സംബന്ധിച്ചുമുള്ള ബോധവൽക്കരണ സെമിനാർ മാർച്ച് 18ന് രാവിലെ 9.30 മുതൽ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ വെച്ച് നടത്തും. ജില്ലയിലെ എല്ലാ വിമുക്തഭടന്മാരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.

date