Skip to main content

അപ്രന്റീസ്ഷിപ്പ് മേള   മാർച്ച് 20 ലേക്ക് മാറ്റി

കോട്ടയം: ജില്ലയിലെ ആർ.ഐ. സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂർ ഗവ. ഐ.ടി.ഐയിൽ മാർച്ച് 13ന് നടത്താനിരുന്ന പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള മാർച്ച് 20 ലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾക്ക് കോട്ടയം  ആർ.ഐ സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 0481 2561803 ,9495393932

date