Skip to main content

തൊഴിലധിഷ്ഠിത കംമ്പ്യൂട്ടർ കോഴ്സുകൾ

        എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം സെന്ററിൽ മാർച്ച് അവസാന വാരം ആരംഭിക്കുന്ന Basics of ARDUINO based Embedded System Development (60 Hrs) കോഴ്സിലേയ്ക്ക് എസ്.എസ്.എൽ.സി  പാസായവർക്കും, പ്ലസ് ടു പഠിച്ചുകൊണ്ടിരിക്കുന്നവർക്കും, Computerized Financial Accounting GST Using Tally കോഴ്സിലേയ്ക്ക് പ്ലസ് ടു പാസായവർക്കും മാർച്ച് 25 വരെ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2560333.

പി.എൻ.എക്സ്. 1209/2023

date