Skip to main content

തീയതി നീട്ടി

        കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നൽകുന്ന 2022-23 വർഷത്തെ മുഖ്യമന്ത്രിയുടെ പ്രതിഭ ധന സഹായ പദ്ധതിയിൽ (Chief Ministers Scholarship Award) ബിരുദ വിദ്യാർഥികൾക്ക് ഓൺലൈൻ ആയി (www.dcescholarship.kerala.gov.inഅപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സമയ പരിധി മാർച്ച് 14 വരെ നീട്ടി.

പി.എൻ.എക്സ്. 1214/2023

date