Post Category
ദർഘാസ് ക്ഷണിച്ചു
കൊല്ലം ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലാ വാഹനം, കാര്യാലയ വാഹനം എന്നീ വിഭാഗങ്ങളിലായി കരാറടിസ്ഥാനത്തിൽ ഡ്രൈവറെ ഉൾപ്പെടെ വിട്ടു നൽകുന്നതിനായി വാഹന ഉടമകളിൽ നിന്ന് മുദ്ര വെച്ച ദർഘാസുകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0474-2766950, 8943346182.
പി.എൻ.എക്സ്. 1222/2023
date
- Log in to post comments