Skip to main content

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു    

                                             
  പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് (എസ്.ആര്‍ ഫോര്‍ എസ്.റ്റി ഒണ്‍ലി)(കാറ്റഗറി നം. 480/21) തസ്തികയുടെ 27/02/2023 തീയതിയില്‍ പ്രസിദ്ധീകരിച്ച 125/2023/ഡിഒഎച്ച് നമ്പര്‍ റാങ്കുപട്ടിക പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ  ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

date