Skip to main content

സ്റ്റേഷനറി വിതരണം നിര്‍ത്തി വെക്കും

 വാര്‍ഷിക സ്റ്റോക്കെടുപ്പ് പ്രമാണിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഷനറി ഓഫീസ് സ്റ്റോറില്‍ നിന്നും ഏപ്രില്‍ ഒന്ന്, മൂന്ന് തീയതികളില്‍ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കുന്നതല്ല എന്ന് ജില്ലാ സ്റ്റേഷനറി ഓഫീസര്‍ അറിയിച്ചു

date