Post Category
സൗജന്യ പച്ചക്കറി തോട്ടം നിര്‍മ്മാണം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി 20 ന് ആരംഭിക്കുന്ന സൗജന്യ പച്ചക്കറി തോട്ട നിര്‍മ്മാണവും പരിപാലനവും, പോളി ഹൗസ് നിര്‍മ്മാണം- പരിപാലനം, ബഡിംഗ്, ഗ്രാഫ്റ്റിംഗ് എന്നിവയുടെ പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിക്കും . പരിശീലന കാലാവധി 10 ദിവസം.
ഫോണ്‍ :8330010232, 0468 2270243
date
- Log in to post comments