Skip to main content

രജിസ്ട്രേഷൻ  പൂര്‍ത്തിയാക്കണം

 

ജില്ലയിലെ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് സർട്ടിഫിക്കറ്റോടു കൂടി പ്രവർത്തിക്കുന്നതും ഇതുവരെ ലേബർ വെൽഫെയർ ഫണ്ട് ബോർഡിൽ രജിസ്ട്രേഷൻ ചെയ്തിട്ടില്ലാത്തതും ആയ സ്ഥാപനങ്ങൾ മാർച്ച് 31നു മുമ്പായി www.labourwelfarefund.in വെബ്സൈറ്റ് മുഖേന സ്ഥാപന രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി ജില്ലാ ലേബർ വെൽഫെയർ ഫണ്ട് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

date