Skip to main content

ടെക്നിക്കൽ ഹൈസ്‌കൂൾ പ്രവേശനം

നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനത്തിന് മാർച്ച് 15 മുതൽ ഏപ്രിൽ 5 വരെ ഓൺലൈനായി അപേക്ഷിക്കാം. www.polyadmission.org/ths എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. പൊതുവിഷയങ്ങളിലും സ്‌പെഷ്യലിസ്റ്റ് ട്രേഡുകളായ ഫിറ്റിങ്, വെൽഡിങ്, ഇലക്ട്രിക്കൽ വയറിങ് മെയ്ന്റനൻസ് ഓഫ് ഡൊമസ്റ്റിക് അപ്ലയൻസസ്,  മെയ്ന്റനൻസ് ഓഫ് ടു-ത്രീ വീലർ, ടേണിങ്,  ഇലക്ട്രോ പ്ലേറ്റിംഗ് എന്നിവയിലും  എൻ എസ് ക്യൂ എഫ് ട്രേഡുകളായ സോളാർ എനർജി, റിന്യൂവബിൾ എനർജി, ഇലക്ട്രിക്കൽ എക്യുപ്‌മെന്റ് മെയ്ന്റനൻസ്, ഓട്ടോമൊബൈൽ എൻജിനിയറിങ്, ഓട്ടോ ഇലക്ട്രിക്കൽ ഇലക്ട്രോണിക്‌സ്, പ്രോഡക്ട്  മാനുഫാക്റ്ററിങ് എന്നിവയിലും സാങ്കേതിക പരിജ്ഞാനം നൽകും. കൂടുതൽ വിവരങ്ങൾക്ക് 9446686362, 9846170024, 9605921372, 9447376337, 7907788350, 9446462504, 9388163842.

date