Skip to main content

ജനസമക്ഷം അദാലത്ത് മാറ്റി

ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ 23ന് സാഹിത്യ അക്കാദമി ഹാളിൽ നടത്താനിരുന്ന ജനസമക്ഷം പരാതിപരിഹാര അദാലത്ത് മാറ്റിവെച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

date