Post Category
ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ്
കേരളസംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് 16ന് രാവിലെ 11 മണിക്ക് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലയിൽനിന്നുള്ള പുതിയ പരാതികൾ പരിഗണിക്കും.
date
- Log in to post comments