Skip to main content

ലേലം ചെയ്യും

കരിക്കാട് കാഞ്ഞേങ്ങാട് സത്യനിൽ നിന്നും കോടതി കുടിശ്ശിക പിരിച്ചെടുക്കുന്നതിനായി കരിക്കാട് വില്ലേജ് സർവ്വേ 699/2ൽ പെട്ട 0.0162 ഹെക്ടർ സ്ഥലത്തിന്റെ പകുതി അവകാശം ലേലം ചെയ്യും. ലേലം മാർച്ച് 28ന് രാവിലെ 11ന് കരിക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസിൽ നടക്കും. ഫോൺ : 04885 0225200, 225700.

date