Skip to main content

ലേലം ചെയ്യും

വാടാനപ്പള്ളി  പുതിയവീട്ടിൽ ഉമ്മറിൽ നിന്നും  കോടതി കുടിശ്ശിക ഈടാക്കുന്നതിനായി  വാടാനപ്പള്ളി വില്ലേജ് സർവേ നമ്പർ 240/20ൽ പ്പെട്ട 0.0177 ഹെക്ടർ  ഭൂമി ഏപ്രിൽ 12 ന് രാവിലെ 11മണിക്ക്  വാടാനപ്പള്ളി വില്ലേജ് ഓഫീസിൽ വെച്ച് ലേലം ചെയ്യും. ഫോൺ :0487 2507350

date