Skip to main content

എങ്ങനെ ഫാം തുടങ്ങാം; പരിശീലന പരിപാടി 18 ന്

 

മൃഗസംരക്ഷണ മേഖലയില്‍ ഫാമുകള്‍ തുടങ്ങാന്‍ താത്പര്യമുള്ളവര്‍ക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കും. മാര്‍ച്ച് 18  ന് രാവിലെ 10ന് കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നടത്തുന്ന പരിപാടിക്കായി മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍:  8113964940.
(പി.ആര്‍.കെ നമ്പര്‍ 4551/2023)

date