Skip to main content

ലേലം

 വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഓഫീസില്‍ മുറിച്ചിട്ടിരിക്കുന്ന പ്ലാവിന്റെ തടികള്‍  മാര്‍ച്ച് 18ന് ഉച്ചയ്ക്ക് 12ന് ലേലം ചെയ്യും. ഇതിനോടൊപ്പം രണ്ട് പൂവാക, രണ്ട് അരണമരം, അത്തി, ഉങ്ങ്, മൊട്ടിങ്ങ എന്നിവയുടെ ലേലവും നടക്കും.
(പി.ആര്‍.കെ നമ്പര്‍ 4554/2023)

date