Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

എറണാകുളം ബോസ്റ്റല്‍ സ്‌കൂളില്‍ 2023-24 സാമ്പത്തിക വര്‍ഷത്തിലേക്കാവശ്യമായ പച്ച മത്സ്യം വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മുദ്രവച്ച ക്വട്ടേഷനുകള്‍ സൂപ്രണ്ട്, ബോസ്റ്റല്‍ സ്‌കൂള്‍, എറണാകുളം എന്ന വിലാസത്തില്‍ മാര്‍ച്ച് 15 ന് രാവിലെ 11 നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2421366, 9446899530 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

date