Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ലാബ് റീയേജന്റുകളും ലാബ് സേവനങ്ങളും ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ മാര്‍ച്ച് 25 ന് ഉച്ചയ്ക്ക് 1 വരെ സ്വീകരിക്കും.

date